Question: 2024 പാരീസ് പാരാലിമ്പിക്സിൽ വനിതാ പത്തു മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ് എച്ച് 1 ൽസ്വർണ്ണം നേടിയ ഇന്ത്യൻ താരം?
A. അവനി ലേഖ്റ
B. മോനാ അഗർവാൾ
C. മനീഷ് നർവാൾ
D. പ്രീതി പാൽ
Similar Questions
ശിലകളെ കുറിച്ചുള്ള പഠനം പെട്രോളജി എന്ന പേരിൽ അറിയപ്പെടുന്നു പെഡോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
A. കടലാസ്
B. ലോഹം
C. മണ്ണ്
D. മരം
ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരു ഏട് 'അരികിൽ രക്തം പൊടിഞ്ഞിരിക്കുന്നു എന്ന് എംപി പോൾ അവതാരികയിൽ പറയുന്നത് വൈക്കം മുഹമ്മദ് ബഷീറിൻറെ ഏത് കൃതിയെ കുറിച്ചാണ് ?